CIFT

ശുചിത്വ പ്രവർത്തനപദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലനം

ശുചിത്വ പ്രവർത്തന പദ്ധതിയുടെ ഭാഗമായി മത്സ്യ അവശിഷ്ടങ്ങളിൽ നിന്നും തീറ്റ ഉത്പാദിപ്പിക്കുന്നതിനുള്ള സൗജന്യ പരിശീലനം ICAR-CIFT ൽ വെച്ച് മാർച്ച് 4 ബുധനാഴ്ച രാവിലെ 9.30ന് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഇ-മെയിൽ (qamdiv@gmail.com) വഴി അപേക്ഷിക്കുക.  പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 20 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

 

Director

Terms & Conditions  |  Copyright Policy  |  Privacy Policy  |  Hyperlinking Policy  |  Help

All Rights Reserved © Central Institute of Fisheries Technology (CIFT)

Website Powered by iDynasite from INI Technologies Pvt Ltd, India

Page Last Updated on : 03-03-2020

Visitors Count:

MENU